2009, നവംബർ 28, ശനിയാഴ്‌ച

ഫിസിക്സും ബ്ലോഗിങ്ങും



കേരളത്തിലെ ഫിസിക്സ് ടീച്ചര്‍മാര്‍ 2 പിരീഡുകളുടെ ഠ വട്ടത്തില്‍ നിന്നും പുറത്തു ചാടിത്തുടങ്ങിയിരിക്കുന്നു.ബ്ലോഗിങ്ങിന്‍റെ മഹാസമുദ്രത്തിലേക്കാണ് ചാട്ടം..
ഗണിതം കൈത്തൊഴിലാക്കിയവര്‍ ലോകത്തിലെ സകലമാന വിവരങ്ങളുമായി നേരത്തേ എത്തിക്കഴിഞ്ഞു..
ഇവരുടെ അഭ്യാസങ്ങള്‍ കാണാന്‍ താഴെയുള്ള വഴികളില്‍ പോയിനോക്കുക..